Question: ഇന്ത്യയില്‍ ആദ്യമായി തിരമാലകളില്‍ നിന്ന് ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കപ്പെട്ടത് എവിടെ
A. കൊച്ചി
B. കോഴിക്കോട്
C. മുംബൈ
D. വിഴിഞ്ഞം
Similar Questions
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു അടുത്തിടെ ഉദ്ഘാടനം ചെയ്ത, കേരളത്തിലെ സാമൂഹിക - ആത്മീയ പരിഷ്കർത്താവിൻ്റെ മഹാസമാധിയുടെ നൂറാം വാർഷികം ആരുമായി ബന്ധപ്പെട്ടതാണ്?
A. ചട്ടമ്പി സ്വാമികൾ
B. ശ്രീനാരായണ ഗുരു
C. അയ്യങ്കാളി
D. NoA
നവംബർ 15 ഏത് ഇന്ത്യൻ സംസ്ഥാനത്തിൻ്റെ 25-ാം സ്ഥാപക ദിനമാണ്?